
ഈ വീഡിയോ എടുത്തത് ആഗസ്റ്റ് 14 ന് ആണ് .ഞങ്ങൾ പോയ ആ ദിവസങ്ങളിൽ തമിഴ്നാട് വൈകീട്ട് അഞ്ച് മുതൽ രാവിലെ എട്ട് വരെ കർഫ്യു ഒക്കെ ആയിരുന്നു..ഭക്ഷണം കൊടുക്കുന്ന കടകൾ തുറക്കാമെങ്കിലും ഇരുന്ന് കഴിക്കൽ ആ സമയത്ത് അനുവദനീയമായിരുന്നില്ല.പോകാമെന്ന് വിചാരിച്ച സ്ഥലങ്ങളിലെല്ലാം ചെന്ന് ഭക്ഷണം പാർസൽ വാങ്ങിച്ചു.പീന്നീട് റൂമിൽ കൊണ്ടുവന്ന് ഞങ്ങൾ കഴിച്ച്നോക്കി
Eating good food is the favourite thing in the whole 🌎Nothing is more blissful than that❤
If you liked the video please do Like 👍Share & Subscribe🔔
Follow & Support me in instagram:
https://instagram.com/food__destinations_
Facebook id:
https://www.facebook.com/ashbingeorge19/
Share your valuable comments in the comments box
Coimbatore
TamilnaduTamilnadubiriyani
0 Comments