പുറത്തെ കറക്കമൊക്കെ കഴിഞ്ഞ് ഒടുവില്‍ പാമ്പ് വിമാനത്താവളത്തില്‍ വരെ എത്തി. സംഭവം കൊല്‍ക്കത്ത വിമാനത്താവളത്തിലാണ്. വിമാനത്തിനുള്ളില്‍ ആണ് പാമ്പിനെ കണ്ടെത്തിയത്. മുംബൈയലേക്കുള്ള ഇന്‍ഡഗോ വിമാനത്തിന്റെ ബാഗേജ് ബെല്‍റ്റിനുള്ളിലാണ് പാമ്പിനെ കണ്ടത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് പാമ്പിനെ കണ്ടത്. വിമാനത്തിലെ പാമ്പ് വീഡിയോ ഇപ്പോള്‍ വൈറലാണ്. സംഭവത്തില്‍ എന്തായാലും പാമ്പിനോ യാത്രക്കാര്‍ക്കോ പരക്കേറ്റിട്ടില്ല.
#snakeinairport #kolkataairport #keralakaumudinews
Kerala Political newsMalayalam breaking newsKerala news
0 Comments