
#സഭജനാഭിമുഖമാകണം #PeninFrame #Sathyadeepamonline
Pen in Frame ; A visual presentation based on the editorials published in Sathyadeepam Weekly.
Sathyadeepam weekly chief editor Fr. Mathew Kilukkan
ദൈവജനത്തെ കേട്ട് തുടങ്ങുന്നിടത്തു മാത്രമാണ് സിനഡാലിറ്റി തുടങ്ങുന്നത്. ”സഭയിലെ എല്ലാ വിശ്വാസികളുമായും സംവദിക്കുന്നത് അതിപ്രധാനമാണ്. അതാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യവും. വിശ്വാസിസമൂഹം മുഴുവന്‍ പരിശുദ്ധാത്മാഭിഷേകത്താല്‍ വിശ്വാസത്തില്‍ ‘തെറ്റാവര’ത്തോടെ നിലകൊള്ളുന്നു”വെന്ന് ഫ്രാന്‍സിസ് പാപ്പ ഉറപ്പിച്ചു പറയുമ്പോള്‍ തീരുമാനങ്ങള്‍ ഏകപക്ഷീയമാകുന്നതും, മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാകുന്നതും, ക്രിസ്തീയമല്ലെന്നു തന്നെയാണ് പറയാതെ പറയുന്നത്. ‘എല്ലാവരെയും ബാധിക്കുന്നത് എല്ലാവരാലും ചര്‍ച്ച ചെയ്യപ്പെടണമെന്ന’ (Quod omnes tangit ab omnibus tractari debet) ഒന്നാം സഹസ്രാബ്ദ സഭയുടെ ന്യായത്തിലൂന്നിയാണ് സിനഡാലിറ്റി വികസിക്കുന്നത്...
0 Comments