
കേരളത്തിലെ ഉൾപ്പെടെയുള്ള തൊഴിലന്വേഷകർക്ക് സന്തോഷം നൽകുന്നതും ഇന്ത്യയിലെ സ്റ്റീൽ പ്രൊഡക്ഷനിൽ ഏറ്റവും വലിയ ബൂസ്റ്റ് ആകുന്നതുമായ വലിയൊരു അപ്ഡേഷൻ വരുന്നത് ഒഡീഷയിൽ നിന്നാണ്,
ഇതോടൊപ്പം തന്നെ ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാറ്റ് നിർമ്മിക്കാനുള്ള ഉള്ള സാഹചര്യങ്ങളും ഒഡീഷയുടെ മണ്ണിൽ ഒരുങ്ങുന്നു.
ഒഡീസയിൽ നിന്ന് നിലവിൽ ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം 2.96 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളാണ് ഈ കോവിഡ് കാലത്ത് മാത്രം അവർ സ്വന്തമാക്കിയത്, ഇത് ഒഡീസയുടെ വലിയ വികസനത്തിനും തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനും കാരണമാകും, ഒപ്പം തന്നെ ഇന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തികസ്ഥിതിയേയും ഇത് നല്ല രീതിയിൽ ബൂസ്റ്റ് ചെയ്യും. കേരളത്തിൽ നിന്നുള്ളവർക്കും ഇത് വലിയ ഒരു ഉപകാരം ആകുമെന്ന് നിലവിൽ കണക്കാക്കുന്നു എൻജിനീയറിങ് മേഖലയിലും അതുപോലെതന്നെ നിർമ്മാണ മേഖലയിലും എല്ലാം കേരളത്തിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് ഇവിടങ്ങളിൽ അവസരം തീർച്ചയായും ഉണ്ടാവും.
#new_vacancies_in_India
#opening_new_steel_plant_in_Odisha
#Odisha_is_welcoming_skilled_employees.
#large_investment_in_covid_period.
#making_in_India.
0 Comments